LOCAL NEWS

അടിവാരം എയ്ഡ് പോസ്റ്റിൽ വാഹനം അനുവദിക്കണം

അടിവാരം:നിരന്തര അപകട മേഖല ആയ അടിവാരം പോലീസ് എയ്ഡ് പോസ്റ്റിന് പോലീസ് ജീപ്പ് അനുവദിക്കണമെന്ന് കോൺഗ്രസ്‌ അടിവാരം വാർഡ് കമ്മിറ്റി ആവശ്യപെട്ടു. ആറാം വാർഡ് ജനറൽ ബോഡിയിൽ മുഹമ്മദ്‌ കോയ അധ്യക്ഷത വഹിച്ചയോഗം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ് സഹീർ എരഞ്ഞോണ ഉത്ഘാടനചെയ്തു. കരീം ഇരഞ്ഞോളിയേ പുതിയ പ്രസിഡന്റ് ആയി ജനറൽ ബോഡി യോഗം തിരഞ്ഞെടുത്തു. കമറുദ്ധീൻ അടിവാരം,ജാഫർ പൊന്നാങ്കണ്ടി, സലീം മറ്റത്തിൽ, ഗഫൂർ ഒത്തയോത്ത്, ജിജോ പുളിക്കൽ,സുരേഷ് എംപി,ബൈജു അടിവാരം,ബാബു തുടങ്ങിയവർ പ്രസംഗിച്ച വേദിയിൽ ശാമിൽ അടിവാരം സ്വാഗതവും ജാഫർ നന്ദിയും പറഞ്ഞു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com