
തിരുവമ്പാടി:പുല്ലൂരാംപാറ അങ്ങാടിയിൽ വാഹനാപകടം. കൂടരഞ്ഞി ഭാഗത്തുനിന്ന് വന്ന ടിപ്പറും പന്നിത്തീറ്റ കയറ്റുന്ന പിക്ക്അപും നേർക്കുനേർ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.അല്പസമയം മുൻപാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആർക്കും കാര്യമായ പരിക്കുകളില്ലെന്നാണ് പ്രാഥമിക വിവരം.



