KARASSERYLOCAL NEWS

റോഡരികിൽ മാലിന്യം തള്ളി; പിഴ ഈടാക്കി പഞ്ചായത്ത്

കാരശ്ശേരി പഞ്ചായത്തിലെ അഞ്ചാം വാർഡിലെ മരഞ്ചാട്ടി -കുന്തംചാരി -കൂട്ടക്കര റോഡരികിൽ മാലിന്യം തള്ളിയവർക്കതിരെ പിഴ ചുമത്തി കാരശ്ശേരി പഞ്ചായത്ത്. കൂടരഞ്ഞി സ്വദേശിയിൽ നിന്നാണ് പഞ്ചായത്ത് സെക്രട്ടറി പതിനായിരം രൂപ പിഴ ഈടാക്കിയത്. മാലിന്യം നീക്കി സ്ഥലം പൂർവസ്ഥിതിയിലാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് റോ​ഡ​രി​കി​ലെ വി​ജ​ന​മാ​യ സ്ഥ​ല​ത്ത് പ​ത്തോ​ളം ചാ​ക്ക് മാ​ലി​ന്യം ത​ള്ളി​യ​ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. നാ​ട്ടു​കാ​ർ കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. പി​ന്നീ​ട് പ്ര​ദേ​ശ​വാ​സി​ക​ൾ ത​ന്നെ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​ണ് മാ​ലി​ന്യം ത​ള്ളി​യ​വ​രെ ക​ണ്ടെ​ത്തി​യ​ത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com