
LT ലൈനിൽ spacer ഇടുന്ന വർക്ക് നടക്കുന്നതിനാൽ നാളെ (25.10.2024) 8. 30 മുതൽ വൈകിട്ട് 3.30 വരെ മുറംപാത്തി ട്രാൻസ്ഫോർമർ പരിധിയിലും
മരച്ചില്ലകൾ വെട്ടുന്ന ജോലി നടക്കുന്നതിനാൽ നാളെ നാളെ രാവിലെ എട്ടുമണി മുതൽ 12 മണി വരെ പാറത്തോട് , SR ഡീഫൈബറിംഗ്, അരിപ്പാറ റിസോർട്ട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങുന്നതാണന്ന് അധികൃതർ അറിയിച്ചു.



