
കോടഞ്ചേരി: മറ്റത്തിൽ പരേതനായ അബ്രാഹത്തിന്റെ ഭാര്യ മറിയകുട്ടി (92) നിര്യാതയായി. കൂരാച്ചുണ്ട് വെട്ടുകല്ലേൽ കുടുംബാംഗമാണ് പരേത .
മക്കൾ: ജോപ്പച്ചൻ (പെരുവയൽ), ലീന, ടോമി, ഷേർളി, നിഷ.
മരുമക്കൾ:ജെസ്സി, കുര്യാച്ചൻ കിഴക്കയിൽ (കുപ്പായക്കോട്),ആനി, ജോൺസൺ കാവുംപുറത്ത് ശാലോം ടി.വി( പെരുവണ്ണാമുഴി ) ഷിബു നരിക്കുഴിയിൽ (പുല്ലൂരാംപാറ).
സംസ്കാരം: നാളെ (31-10-24) രാവിലെ 9. 30 ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സിമിത്തേരിയിൽ.



