
തിരുവമ്പാടി :തിരുവമ്പാടി – പുല്ലൂരാംപാറ റൂട്ടിൽ ഇരുമ്പകം കലുങ്ക് പൊളിച്ചത് കാരണം റോഡിൽ വാഹന ഗതാഗതം നിരോധിച്ചു. എല്ലാ വാഹനങ്ങളും തമ്പലമണ്ണ – അത്തിപ്പാറ വഴിയും പുല്ലൂരാംപാറ പോകേണ്ട വാഹനങ്ങൾ പുന്നക്കൽ വഴിയും തിരിഞ്ഞു പോകണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ അറിയിച്ചു.



