LOCAL NEWS

കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്

HT interlinking വർക്ക് നടക്കുന്നതിനാൽ നാളെ (18/11/24) രാവിലെ 8.30 മുതൽ വൈകിട്ട് 5 മണി വരെ വരെ നെല്ലാനിച്ചാൽ , പാമ്പിഴഞ്ഞപാറ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായുംമുതിയോട്ടുമ്മൽ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ വാപ്പാട്ട് ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗിമായുംLT ലൈനിൽ spacer ഇടുന്ന വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ 8.30 മുതൽ 3 മണി വരെ ഇലഞ്ഞിക്കൽപ്പടി ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങുന്നതാണന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com