LOCAL NEWS

പുന്നക്കൽ പറൂശ്ശേരിൽ തോമസ് ജോസഫ് നിര്യാതനായി.

പുന്നക്കൽ: പറൂശ്ശേരിൽ തോമസ് ജോസഫ് (62) നിര്യാതനായി.
ഭാര്യ: ലില്ലിക്കുട്ടി ജോസഫ്, പുന്നക്കൽ പന്തമാക്കൽ കുടുംബാംഗം
മക്കൾ: നിതിൻ തോമസ് (കാനഡ), നിർമ്മൽ തോമസ് (യു.കെ.)
മരുമകൾ: ആൻ ജുവൽ ജോസ്, പൊട്ടംപുഴയിൽ കൈതപ്പൊയിൽ.
സംസ്കാരം: 23.11.2024 ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വിളക്കാംതോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com