LOCAL NEWS

കൂമ്പാറ ആനക്കല്ലുംപാറ വളവിൽ വീണ്ടും അപകടം

കൂമ്പാറ:കൂമ്പാറ ആനക്കല്ലുംപാറ വളവിൽ വീണ്ടും അപകടം. അൽപ്പസമയം മുമ്പ് കക്കാടംപൊയിലിൽ നിന്നും കൂമ്പാറ ഭാഗത്തേക്ക് വരുകയിയിരുന്ന ഇരുചക്രവാഹനമാണ് അപകടത്തിൽ പെട്ടത് .പരിക്ക് പറ്റിയ രണ്ടുപേരെയും ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയിട്ടുണ്ട്.കൂടുതൽ വിവരങ്ങൾ പീന്നിട്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com