News

ചമലിൽ വീണ്ടും എക്സൈസിന്റെ വ്യാജചാരായ വേട്ട

ചമൽ : ചമൽ -കേളന്‍മൂല- കൊളമലയിലെ നീര്‍ച്ചാലിന് സമീപത്തെ വ്യാജ വാറ്റ് കേന്ദ്രത്തില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ 600 ലീറ്റര്‍ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു.

രഹസ്യവിവരത്തെത്തുടർന്ന് താമരശ്ശേരി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്‍റീവ് ഓഫീസര്‍ പ്രിയരഞ്ചന്‍ ദാസ് , പ്രിവന്‍റീവ് ഓഫീസര്‍ (ഗ്രേഡ്) സുരേഷ് ബാബു, വിവേക് എൻ.പി, അഭിഷ എൻ.എം, ദിവ്യ പി.കെ, ഡ്രൈവർ കൃഷ്ണൻ എന്നിവർ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com