LOCAL NEWS

ഇന്നോവ കാറും പിക്കപ്പും കൂട്ടിയിടിച്ച് അപകടം

പുല്ലൂരാംപാറ : മലയോര ഹൈവേയിലെ പുല്ലൂരാംപാറ – പുന്നക്കൽ റോഡിൽ മസ്ജിദിന് സമീപം ഇന്നോവ കാറും പിക്കപ്പും കൂട്ടിയിടിച്ച് അപകടം.അല്പസമയം മുമ്പായിരുന്നു അപകടം സംഭവിച്ചത്ടൈൽസുമായി പുല്ലുരാംപാറയിൽ നിന്നും പുന്നക്കൽ ഭാഗത്തേക്ക് പോവുകയായിരുന്നു പിക്കപ്പും പുല്ലൂരാംമ്പാറ ഭാഗത്തേക്ക് വരികയായിരുന്ന ഇന്നോവ കാറുമാണ് കൂട്ടിയിടിച്ചത്.നിലവിൽ ആർക്കും പരിക്കില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.പുല്ലൂരാംപാറ സ്വദേശികളുടെ താണ് ഇരു വാഹനങ്ങളും ഇടിയുടെ ആഘാതത്തിൽ ഇന്നോവ കാറിന്റെ മവശം പൂർണ്ണമായും തകർന്നു. റോഡിൽ ഡീസലും ഓയിലും ഓയിലും പരന്നു ഒഴുകിയതിനാൽ മുക്കത്ത് നിന്ന് എത്തിയ ഫയർഫോഴ്സ് യൂണിറ്റ് റോഡ് പൂർണ്ണമായും വെള്ളമടിച്ച് വൃത്തിയാക്കി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com