LOCAL NEWS

എൻഎസ്എസ് രക്തദാന ക്യാമ്പ് നാളെ

കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റും, എംവിആർ ഹോസ്പിറ്റലുമായി ചേർന്ന് നാളെ (ഡിസംബർ 3) രാവിലെ 10 മണി മുതൽ 1 മണി വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത് സ്കൂൾ ലൈബ്രറി ഹാളിലാണ് രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com