
തിരുവമ്പാടി : തിരുവമ്പാടി കാഞ്ഞിരിക്കാട്ട് തൊട്ടിയിൽ ജോസ് മാത്യു (അപ്പച്ചൻ -64) നിര്യാതനായി. തിരുവമ്പാടി കെ എസ് ആർടിസി സബ് ഡിപ്പോയിലെ റിട്ട. സ്റ്റേഷൻ മാസ്റ്റർ ആയിരുന്നു. ഭാര്യ : ചിന്നമ്മ. മക്കൾ: ജോയ്‌സ്, ജെറി. മരുമകൾ: രേഷ്മ പാറതലക്കൽ, തൊടുപുഴ. സംസ്കാരം വെള്ളിയാഴ്ച (23-2-24) രാവിലെ 9 ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന ദേവാലയത്തിൽ.



