
കൂടരഞ്ഞി:തുരുത്തിപ്പള്ളി അന്നമ്മ വര്‍ഗീസ് (79) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ വര്‍ഗീസ്. മക്കൾ: നൈസ് (ആരോഗ്യവകുപ്പ്,NHM) ,ആവില (ചെന്നെ)മരുമക്കൾ: ജോര്ജ്ജ് (വിമുക്തഭടന്‍), സൈബു (ചെന്നെ) സഹോദരങ്ങൾ: പരേതനായ മാത്യു, പരേതനായ ജോസഫ്, മറിയക്കുട്ടി, തോമസ്, ഏലിക്കുട്ടി(തങ്കമ്മ). സംസ്‌ക്കാരം ചൊവ്വാഴ്ച രാവിലെ 10ന് കൂടത്തായ് ലൂര്‍ദ്ദ് മാതാ പള്ളി സെമിത്തേരിയില്‍



