
താമരശ്ശേരി ചുരം എട്ടിനും ഒമ്പതിനുമിടയ്ക്ക് കടുവയെ കണ്ടതായി ബൈക്ക് യാത്രികൻ. രാത്രി 7.30 ഓടെയാണ് ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് കടുവയെ കണ്ടതന്ന്ബൈക്ക് യാത്രികനായ മാത്യു ഉടൻ തന്നെ പോലീസിലും, വനം വകുപ്പിലും വിവരം അറിയിച്ചു.വനം വകുപ്പ് ദ്രുത കർമ്മ സേന തിരച്ചിൽ ആരംഭിച്ചു.



