LOCAL NEWS

താമരശ്ശേരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് എൻ.ഡി ലൂക്ക അബുദാബിയിൽ നിര്യാതനായി

കട്ടിപ്പാറ: താമരശ്ശേരി ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റും, കേരള കോൺഗ്രസ്സ് നേതാവും, താമരശ്ശേരി രൂപത പാസ്റ്ററൽ കൗൺസിൽ അംഗവും, ഇടതുപക്ഷ ജനാധിപത്യ മുന്നണി കട്ടിപ്പാറ പഞ്ചായത്ത് കമ്മറ്റി അംഗവുമായ നാലൊന്നു കാട്ടിൽ എൻ.ഡി ലൂക്ക (പാപ്പച്ചൻ-75 ) അബുദാബിയിൽ നിര്യാതനായി.
ഭാര്യ:മേരി (കള്ളിക്കാട്ടു കുടുബാംഗം,വെറ്റിലപ്പാറ).
മക്കൾ: ഷീജ ലൂക്കോസ് (SRTO,കൊടുവള്ളി ), അനൂപ് ലൂക്കോസ് (ഷാർജ ), ബോണി ലൂക്കോസ് (അബുദാബി).
മരുമക്കൾ: സിന്ധു ചെറുകുന്നേൽ (വെള്ളരികുണ്ട്), ഡയാന ചക്കാലക്കൽ (കണ്ണോത്ത്),പരേതനായ സന്തോഷ് വിലങ്ങുപാറ  ഈങ്ങാപ്പുഴ.
മൃതസംസ്കാരം ചൊവ്വ ( 24/12/24) വൈകിട്ട് 3 മണിക്ക് കട്ടിപ്പാറ ഹോളി ഫാമിലി ദേവാലയത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com