
ഓമശ്ശേരിയിലെ പൗരപ്രമുഖനും അറിയപ്പെടുന്ന ഹോട്ടൽ വ്യവസായിയും ദുബൈ,ഖത്തർ,ബഹ്‌റൈൻ,സൗദി തുടങ്ങിയ രാജ്യങ്ങളിൽ വ്യാപിച്ച് കിടക്കുന്ന ലൊജിസ്റ്റിക് കമ്പനിയായ ത്രീ ലൈൻസ് ഗ്രൂപ്പിന്റെ മാനേജിഗ് ഡയക്ടറുമായ കളരിക്കണ്ടിയിൽ അബൂബക്കർ ഹാജി (86) നിര്യാതനായി
ഭാര്യ: സൈനബ മുതുവനത്തൊടിക
മക്കൾ:റഫീഖ് (ത്രീ ലൈൻ ഷിപ്പിംഗ്, ദുബൈ), ഷംസാദ്,
ഫിറോസ് ഖാൻ,പരേതയായ ഷാഹിദ.
മരുമക്കൾ: ജുഗ്നു എടവണ്ണ, സിദ്ദീഖ് ചെലവൂർ, ജസ്ന തിരുവണ്ണൂർ.
സഹോദരി: സൈനബ പുത്തൂർ.
മയ്യിത്ത് നമസ്കാരം നാളെ (ഞായർ 5.01.25) രാവിലെ 11.30 ന് ഓമശ്ശേരി ടൗൺ അൻവാറുൽ ഇസ്‌ലാം ജുമാ മസ്ജിദിൽ.



