LOCAL NEWS

ഓമശ്ശേരി മുയൽ വീട്ടിൽ ഉമ്മർ ഹാജി നിര്യാതനായി.

ഓമശ്ശേരി: പുതുപ്പാടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായിരുന്ന മുയൽ വീട്ടിൽ ഉമ്മർ ഹാജി (75) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: നിസാമുദ്ദീൻ, മാജിദ്, സയീദ്, സോഫിയ, സഫ്ന. മരുമക്കൾ: കരീം (ദമാം), ഷമീർ (കുവൈത്ത്), ഫസീല (കോരങ്ങാട്), ഫൈസ സെബി (ഒമാനൂർ). സഹോദരങ്ങൾ: അബൂബക്കർ മുസല്യാർ, ഇബ്രാഹിം, സൈനബ, ഫാത്തിമ, പരേതനായ സുലൈമാൻ. ഖബറടക്കം ഇന്ന് (26-01-2025-ഞായർ) രാവിലെ 09:30-ന് പുതിയോത്ത് ജുമാ മസ്ജിദിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com