
കൂമ്പാറ:- ജോർജ് നെല്ലിടാംകുന്നേൽ (കൊച്ചുപുര) നിര്യാതനായി.
ഭാര്യ: ആഗ്നെസ് (ഓമന) പാറക്കൽ കുടുംബാംഗം.
മക്കൾ :- ഹണി (കാനഡ)
ബോണി (ബാംഗ്ലൂർ)
മരുമക്കൾ :- സുബീഷ് കോലോത്ത്പടവിൽ (കൂരാച്ചുണ്ട്)
സാജന തുണ്ടിയിൽ (ഈസ്റ്റ്‌ഹിൽ).
കോഴിക്കോട് മൈത്ര ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ (30/01/2025 വ്യാഴാഴ്ച) വൈകിട്ട് 5:30 ന് കൂമ്പാറയിലെ സ്വവസതിയിൽ എത്തിക്കുന്നതും, സംസ്കാര ചടങ്ങുകൾ 31/01/2025 (വെള്ളിയാഴ്ച) 4 മണിക്ക് വീട്ടിൽ നിന്ന് ആരംഭിച്ച് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ.


