LOCAL NEWS

ചുരത്തിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

താമരശ്ശേരി: ചുരം ഒന്നാം വളവിന് താഴെ രണ്ടു കാറുകളും, ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റിലെ യാത്രക്കാരിക്ക് പരുക്കേറ്റു.ചുരം ഇറങ്ങി വരികയായിരുന്ന ബുള്ളറ്റിൽ കാർ ഇടിക്കുകയായിരുന്നു. ഇതേ കാറിൽ മറ്റൊരും കാറും ഇടിച്ചു.പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഹൈവേ പോലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് വാഹനങ്ങൾ റോഡിൽ നിന്നും മാറ്റി ഗതാഗതം നിയന്ത്രിച്ചു വരുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com