
തിരുവമ്പാടി:അരീക്കൽ ജോസഫ് (ഔതക്കുട്ടി-88) നിര്യാതനായി.
ഭാര്യ : അന്നമ്മ കുട്ടനാട് തിരുമനശ്ശേരിയിൽ കുടുംബാംഗം.
മക്കൾ : ജെസ്സി, ടെൻസി
മരുമക്കൾ: ജോർജ് തണ്ണിക്കോട്ട് തിരുവമ്പാടി, സാബു കുന്നുംപുറത്ത് തൃശൂർ.
സംസ്‌കാരം : നാളെ (തിങ്കൾ 20.04.2026)
രാവിലെ 9.00 മണിക്ക് ഭവനത്തിൽ ആരംഭിച്ച് ഇടവക ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്നു.



