KODANECHERYLOCAL NEWS

തിരുമലയിൽ ഹോളി ജോസഫ് നിര്യാതനായി

കോടഞ്ചേരി : തിരുമലയിൽ ജോസഫിന്റ മകൻ ഹോളി (50) നിര്യാതനായി.
മാതാവ്: അന്നക്കുട്ടി
ഭാര്യ:ബിന്ദു, ചെറുകാട്ടൂർമുരിക്കാലായിൽ കുടുംബാംഗം.
മക്കൾ: സ്നേഹ, പ്രിയ ( രണ്ടുപേരും നഴ്സിംഗ് വിദ്യാർത്ഥികൾ ), ലിയ
സഹോദരങ്ങൾ ഹോബി, ശോബി

സംസ്കാരം നാളെ  (06.03.2025) രാവിലെ 8:30ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com