KODANECHERYLOCAL NEWS

കോടഞ്ചേരി സി എച്ച് സിയിൽ  ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി അഭിമുഖം

കോടഞ്ചേരി: കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ ആർദ്രം പദ്ധതിയിലേക്ക് ചുവടെ ചേർക്കും പ്രകാരം ജീവനക്കാരെ നിയമിക്കുന്നതിന് 20.03.2025ന് രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് ഉദ്യോഗാർത്ഥികളുമായി നേരിട്ട് അഭിമുഖം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അന്നേദിവസം നിശ്ചിത യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളുമായി അഭിമുഖത്തിന് നേരിട്ട് പങ്കെടുക്കേണ്ടതാണ്.

1. ഡോക്ടർ – 1 (യോഗ്യത – MBBS ബിരുദം, കേരള മെഡിക്കൽ കൌൺസിൽ രജിസ്ട്രേഷൻ)

2. സ്റ്റാഫ് നഴ്സ് – 1 (യോഗ്യത – GNM/Bsc Nursing , കേരള നഴ്സിംഗ് ജനറൽ രജിസ്ട്രേഷൻ

3. ഫാർമസിസ്റ്റ് – 1 (യോഗ്യത – D- Pharm/ B – Pharm, കേരള ഫാർമസി ജനറൽ രജിസ്ട്രേഷൻ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com