KOODARANCHILOCAL NEWS

കുടരഞ്ഞി പുതുക്കതൊടി മൊയ്തീൻകുട്ടി നിര്യാതനായി

കൂടരഞ്ഞി : പുതുക്കതൊടി മൊയ്തീൻകുട്ടി (63) നിര്യാതനായി.  
കൂമ്പാറ പരേതരായ പുതുക്കതൊടി  മൊയ്തീൻകുട്ടി – ഫാത്തിമ ദമ്പതികളുടെ മകനാണ്.
ഭാര്യ : സുബൈദ കൂമ്പാറ (അമ്പലഞ്ചേരി കുടുംബാംഗം).
മക്കൾ :- മുഹമ്മദ് കുട്ടി, ഹർഷിദ .
മരുമക്കൾ :- നുസൈബ (വയനാട്), മുനീർ (പുന്നക്കൽ).
മയ്യിത്ത് നിസ്കാരം – ഇന്ന് (08-03-2025- ശനിയാഴ്ച) വൈകിട്ട് 03:30-ന് കോലത്തും കടവ് ഖബർസ്ഥാൻ ജുമാ മസ്ജിദിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com