KOODARANCHILOCAL NEWS

കൂടരഞ്ഞി അങ്ങാടിയിലെ കയറ്റിറക്ക്  തൊഴിലാളി  ഹംസ നിര്യാതനായി.

കൂടരഞ്ഞി: കൂടരഞ്ഞി അങ്ങാടിയിലെ കയറ്റിറക്ക് തൊഴിലാളി ഹംസ (63) നിര്യാതനായി.
മലപ്പുറം ജില്ലയിലെ കടന്നമണ്ണ, കാവുംങ്കണ്ടി കുടംബാംഗമാണ് പരേതൻ.
കൂടരഞ്ഞി  അങ്ങാടിയിൽ വർഷങ്ങളായി സ്ഥിരതാമസക്കാരനും ഏവർക്കും പ്രിയപ്പെട്ടവരുമായിരുന്നു ഹംസ.
മക്കൾ – പി.സി ഷംസുദ്ദീൻ പുള്ളി പൊയിൽ (പട്ടർ ചോലകുടുംബം), ബുശ്റ .
മരുമക്കൾ: നൗഷാദ് നെല്ലിപ്പാകുണ്ടൻ (മാങ്ങാപൊയിൽ), സുമീറ (നീലേശ്വരം)
മയ്യിത്ത് നിസ്കാരം :ഇന്ന് (10-03-2025-തിങ്കളാഴ്ച) രാവിലെ 11:30-ന് തണ്ണീർ പൊയിൽ ജുമാ മസ്ജിദിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com