
തിരുവമ്പാടി – മറിപ്പുഴ റോഡ് വർക്കിൻ്റെ ഭാഗമായി പോസ്റ്റ് ഷിഫ്റ്റിംഗ് വർക്ക് നടക്കുന്നതിനാൽ നാളെ (10/3/25 തിങ്കൾ) രാവിലെ 8മണി മുതൽ 6മണി വരെ KTCപ്പടി, മുത്തപ്പൻപുഴ കോളനി, മൈനാവളവ് എന്നീ ട്രാൻസ്ഫോർമർ പരിധിയിലും , 12 മണി മുതൽ 6 മണി വരെ കല്ലോലിപ്പടി , ചെറുശ്ശേരി , ആനക്കാം പൊയിൽ ടൗൺ, ഓടപ്പൊയിൽ , ആനക്കാം പൊയിൽ ടവർ, കളരിക്കൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിലും
LT ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ 8 മണി മുതൽ 1 മണി വരെ കല്ലോലിപ്പടി ട്രാൻസ് ഫോർമർ പരിധിയിലും , 12 മണി മുതൽ 3 മണി വരെ അരിപ്പാറ റിസോർട്ട് ട്രാൻസ്ഫോർമർ പരിധിയിലും ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണന്ന് അധികൃതർ അറിയിച്ചു.


