
കൂടരഞ്ഞി : കക്കാടംപൊയിൽ കുഴിവേലിൽ കെ.പി ജോസ് (67 ) നിര്യാതനായി.
ഭാര്യ : സിസിലി കിഴക്കേക്കുന്നേൽ കുടുംബാഗം.
മക്കൾ : എൽബിസ് ,ജസ്റ്റ്യൻ, ജോസ്റ്റ്യൻ.
മരുമക്കൾ : പ്രിയ പയ്യംപ്പള്ളി, അലീന, അനു.
സഹോദരങ്ങൾ : തോമസ്, മോളി, വത്സ, സിബി, ബിന, ബെന്നി, ഫാ. ബിജു.
സംസ്കാരം:നാളെ (19/03/2025) രാവിലെ 10 മണിക്ക് വീട്ടിപ്പാറ കുഴിവേലിൽ തറവാട്ട് ഭവനത്തിൽ നിന്ന് ആരംഭിച്ച് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.



