
മുക്കം:വാലില്ലാപ്പുഴ വടക്കേൽ സോഫി ജോയ് (മേരി -72) നിര്യാതയായി,
ഭർത്താവ്:പരേതനായ ജോയി വടക്കേൽ
മക്കൾ: മെർളിൻ , ജോർളി, അനിഷ്
മരുക്കൾ: സിബി കിടു ത്തറ ആനക്കാംപെയിൽ.ജെയിസ് വാഴേക്കാട്ട് ചുങ്കത്തറ. ഹിമ കുളത്തിങ്കൽ വിലങ്ങാട്.
സംസ്കാര ശുശ്രൂഷ നാളെ (27.03.2025) നാലുമണിക്ക് സ്വഭാവനത്തിൽ ആരംഭിച്ച് വാലില്ലാപ്പുഴ ദേവാലയത്തിൽ.



