LOCAL NEWSTHIRUVAMBADY

താഴെ തിരുവമ്പാടി-മണ്ടാംകടവ് റോഡിലെ കൈയേറ്റം : ഒടുവിൽ സർവേനടപടി ആരംഭിച്ചു

തിരുവമ്പാടി : താഴെ തിരുവമ്പാടി-മണ്ടാംകടവ്( ഗെയിറ്റുംപടി) റോഡിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് ഒടുവിൽ പൊതുമരാമത്ത് വകുപ്പ് നടപടികൾ ആരംഭിച്ചു. താമരശ്ശേരി താലൂക്ക് അധീനതയിലുള്ള റോഡിന്റെ ഭാഗങ്ങളിലാണ് ശനിയാഴ്ച സർവേ നടപടികൾ തുടങ്ങിയത്. റോഡ് നവീകരണ പ്രവൃത്തി ആരംഭിച്ചിട്ടും റോഡിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ നടപടി കൈകൊള്ളാത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.

കയ്യേറ്റം സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിൽ റോഡിൻറെ അതിരുകൾ വ്യക്തമാക്കാനാവാശ്യപെട്ടു പൊതുപ്രവർത്തകനായ ആനടിയിൽ സൈതലവി വിവിധ വകുപ്പ് മന്ത്രിമാർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സർവ്വേ നടത്തിയത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com