
താമരശേരി:താമരശേരി അൽഫോൻസാ നേഴ്സറി സ്കൂൾ മുൻ അധ്യാപിക കൂഴംപാല ഷേർളി സണ്ണി (62) നിര്യാതയായി.
പരേത കുറവിലങ്ങാട് കാട്ടാംപാക്ക് കരിമ്പനാകുഴിയിൽ കുടുംബാംഗമാണ്.
ഭർത്താവ്:സണ്ണി മാത്യു (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ.)
മക്കൾ:ആൻ സ്നേഹ സണ്ണി ( സ്റ്റാഫ് നേഴ്സ് ഷേക്ക് ഖലീഫ ഹോസ്പിറ്റൽ അബുദാബി), അനുപ്രിയ സണ്ണി (എഞ്ചിനീയർ, ടാറ്റാ കൺസൾട്ടൻസി സർവ്വീസസ് കൊച്ചി)
മരുമക്കൾ: കിരൺ ഏലിയാസ് പടയാട്ടിൽ, കോടഞ്ചേരി ( എഞ്ചിനീയർ, സ്റ്റെർലെറ്റ് ടെക്നോളജി അബുദാബി) ,
സിറിൾ പി തോമസ് കൊടക്കനാൽ പഴേവീട്ടിൽ, കുറിച്ചിത്താനം (എഞ്ചിനീയർ )
സംസ്കാരം: ചൊവ്വാഴ്ച രാവിലെ 9 ന് താമരശേരിയിലെ വീട്ടിൽ നിന്നാരംഭിച്ച് താമരശേരി മേരി മാതാ കത്തീഡ്രൽ പള്ളിയിലെ പ്രാർത്ഥനകൾക്ക് ശേഷം കോടഞ്ചേരി സെൻ്റ് മേരിസ് തീർത്ഥാടന പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയിൽ.
സംസ്കാര ശുശ്രുഷയ്ക്ക് ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ മുഖ്യ കാർമ്മികത്വം വഹിക്കും.



