KODANECHERYLOCAL NEWS

നാരങ്ങാത്തോട് പതങ്കയം വെള്ളച്ചാട്ടത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു.

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പതങ്കയം വെള്ളച്ചാട്ടത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു.

ഇന്ന് വൈകുന്നേരം എൻ ഐ ടി ക്യാമ്പസിലെ വിദ്യാർത്ഥികൾ അടങ്ങിയ ആറംഗ സംഘം ജീപ്പിൽ പതങ്കയം വെള്ളച്ചാട്ടത്തിൽ കുളിക്കാൻ എത്തുകയായിരുന്നു.

വെള്ളച്ചാട്ടത്തിൽ മുങ്ങി താന്ന വിദ്യാർത്ഥിയെ കൂടെ ഉണ്ടായിരുന്നവർ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിച്ചു ഉടൻ താമരശ്ശേരി ഗവൺമെൻറ് ആശുപത്രിയിൽ എത്തിച്ചു.തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
എൻഐടിയിലെ മെക്കാനിക് എൻജിനീയറിങ് വിദ്യാർഥിയും ആന്ധ്ര സ്വദേശിയുമായ രേവന്ത്(21) ആണ് മരിച്ചത്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com