KODANECHERYLOCAL NEWS

ശാന്തിനഗർ വടക്കേടത്ത് വി.ടി. ജോസ് നിര്യാതനായി.

വേനപ്പാറ :ശാന്തിനഗർ വടക്കേടത്ത് വി.ടി. ജോസ് (72) നിര്യാതനായി.                                                     ഭാര്യ: ബ്രിജിത്ത് (വിലങ്ങാട്ട് പാംബ്ലാനിൽ കുടുംബാംഗം)
മക്കൾ:സിജി ജോസ്, സിജോ ജോസ്.
മരുമക്കൾ: സൈന (നാടുകാണിൽ മംഗലാപുരം), വിദ്യ (വാലില്ലാപുഴ പ്ലാത്തോട്ടത്തിൽ).
സംസ്കാരം: നാളെ(30.04.2025) രാവിലെ 11.00 ന്
ഹോളി ഫാമിലി ചർച്, വേനപ്പാറ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com