
കോടഞ്ചേരി:കുപ്പായക്കോട്,കപ്യാരുമലയിൽ ജോമിയുടെ ഭാര്യ വത്സ ജോമി (60) നിര്യാതയായി. (മാനന്തവാടി
മുക്കത്ത് കുടുംബാംഗം)
മക്കൾ:പ്രവീൺ ജോമി,നവീൻ ജോമി.
മരുമകൾ: അനുപമ പ്രവീൺ(മുറിഞ്ഞകല്ലേൽ,കല്ലാനോട്)
സംസ്കാരം: ഇന്ന് (06/06/2025) വൈകിട്ട് 5 മണിക്ക് സ്വഭവനത്തിൽ നിന്നാരംഭിച്ച് കുപ്പായക്കോട് സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ



