LOCAL NEWS

ആനക്കാംപൊയിൽ കാട്ടുപാലത്ത്‌ മറിയാമ്മ  നിര്യാതയായി.

തിരുവമ്പാടി: ആനക്കാംപൊയിൽ  കാട്ടുപാലത്ത്‌ ആഗസ്തിയുടെ ഭാര്യ മറിയാമ്മ (72) നിര്യാതയായി.
മക്കൾ: മിനി, ബിനു, സുനി, ഷിനി.
മരുമക്കൾ: രാജു പഴയിടത്ത് (കൊല്ലം),
ബാബു പടിഞ്ഞാറേകുടി (തിരുവമ്പാടി),
വന്ദന അമ്പാട്ട് (കേളകം),
പരേതനായ സിനീഷ് നാഴൂരിമറ്റത്തിൽ (കൂരാച്ചുണ്ട്).
സംസ്കാരം നാളെ (24-06-2025-ചൊവ്വ) രാവിലെ 10:00-ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ആനക്കാംപൊയിൽ സെയിൻ്റ് മേരീസ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com