LOCAL NEWSTHIRUVAMBADY

മലയോര ഹൈവേയിൽ വീണ്ടും അപകടം

തിരുവമ്പാടി : കോടഞ്ചേരി- കക്കാടംപൊയിൽ മലയോര ഹൈവേയിൽ പൊന്നാങ്കയം തറപ്പേൽ പാലത്തിനു  സമീപം   കനത്ത മഴയിൽ കാർ നിയന്ത്രണം വിട്ട് പറമ്പിലേക്ക് മറിഞ്ഞു.
ഇന്ന് വൈകുന്നേരം 4.00 മണിയ്ക്കാണ് അപകടമുണ്ടായത്.
അപകടത്തിൽ ആർക്കും പരിക്കില്ല.നെല്ലിപ്പൊയിൽ സ്വദേശിയുടെ കാറാണ് അപകടത്തിൽ പെട്ടത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com