LOCAL NEWS

അത്തിപ്പാറ, ചക്കുംമൂട്ടിൽ ജോർജ് നിര്യാതനായി

തിരുവമ്പാടി: അത്തിപ്പാറ, ചക്കുംമൂട്ടിൽ ജോർജ് (93) നിര്യാതനായി.
ഭാര്യ: മേരി ചക്കിട്ട മുറിയിൽ ആനക്കാംപൊയിൽ കുടുംബാംഗം.
മക്കൾ: റോസമ്മ, സുസമ്മ, ലൗലി, ലോറൻസ്, വിൽസൺ, ലിസി, ഫിലിപ്പ്.
മരുമക്കൾ: ടോമി പ്ലാത്തോട്ടം വാലില്ലാപ്പുഴ, ഷാജി പാറക്കൽ കൂമ്പാറ, ടോമി എടമനശ്ശേരി കൂമ്പാറ, ജോഷി പടിഞ്ഞാറേ വീട്ടിൽ വാലില്ലാപ്പുഴ, ഷീന തട്ടകത്തിൽ സുൽത്താൻബത്തേരി, റെജി ഓത്തിക്കൽ കൂരോട്ടുപാറ, റിനി പാലാ.
സംസ്കാരം: നാളെ (18/07/2025) ഉച്ചകഴിഞ്ഞ് 2.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോന ചർച്ച് സെമിത്തേയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com