LOCAL NEWS

തമ്പലമണ്ണ, പാണ്ടിക്കോട്ട് സരോജിനി നിര്യാതയായി.

തിരുവമ്പാടി:തമ്പലമണ്ണ, ഇലഞ്ഞിക്കൽ പാണ്ടിക്കോട്ട് സി.ഐ ബാലകൃഷ്ണന്റെ (ബാലാപ്പൻ) ഭാര്യ സരോജിനി (74) നിര്യാതയായി.
തമ്പലമണ്ണ ചൂരക്കാട്ട് കുടുംബാംഗമാണ് പരേത. 
മക്കൾ: ബിന്ദു,സിന്ധു, ദീപ, ദിലീപ്.
മരുമക്കൾ: സുനിൽ മണാശ്ശേരി, രാജൻ പൊറ്റശ്ശേരി, ദൈരേഷ് ബാലുശ്ശേരി.
സംസ്കാരം : നാളെ (13-8-2025) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com