LOCAL NEWSPUTHUPPADY

BREAKING :താമരശ്ശേരി ചുരത്തിൽ അപകടം;നിരവധി പേർക്ക് പരിക്ക്


താമരശ്ശേരി ചുരത്തിൽ എട്ടാം വളവിന് സമീപം വാഹനങ്ങളുടെ കൂട്ടയിടി. കാറുകളും ബൈക്കുകളും ഉൾപ്പെടെ  അപകടത്തിൽപെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. ഏകദേശം എട്ടോളം വാഹനങ്ങൾ അപകടത്തിൽ പെട്ടതയാണ് വിവരം ലഭിച്ചത്.അപകടത്തിൽ ഒരു ലോറിയും മറിഞ്ഞിട്ടുണ്ട്.അപകടത്തിൽ നിരവധി പേർക്കു പരിക്കേറ്റതാണെന്നാണ് വിവരം. ആംബുലൻസുകൾ അപകട സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

ചുരത്തിൽ അപകടം നടന്നത് കാരണം ഗതാഗത തടസം നേരിടുന്നുണ്ട്.
എമർജൻസി വാഹനങ്ങൾക് സുഖകരമായി കടന്ന് പോവാൻ എല്ലാവരും ശ്രദ്ധിക്കുക.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com