
തിരുവമ്പാടി: തമ്പലമണ്ണ പറയൻകുഴിയിൽ ജോസ് (58) നിര്യാതനായി.
ഭാര്യ: ജെസി ചെമ്പനോട മംഗലശ്ശേരി കുടുംബാംഗം.
മക്കൾ: നീനു, നിധിൻ,
മരുമക്കൾ: ജിന്റോ കൊച്ചുപ്ലാക്കൽ, (മുത്തപ്പൻപുഴ),
അഞ്ജു കുറുമ്പുറത്ത് (കാഞ്ഞിരപ്പള്ളി),
സംസ്കാരം നാളെ (29.08.2025) വൈകുന്നേരം 4 മണിക്ക് പുല്ലൂരാംപാറ സെൻ്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.



