LOCAL NEWS

നിര്യാതയായി

കോടഞ്ചേരി:കോലാഞ്ഞിയിൽ വർക്കി പൗലോസിൻ്റെ ഭാര്യ കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപിക കെ.എം. ത്രേസ്യ ( അച്ചാമ്മ ടീച്ചർ-82) നിര്യാതയായി.
കല്ലമ്മാക്കൽ കുടുംബാംഗമാണ് പരേത.
മകൻ:അഡ്വ.വിനേഷ്.കെ.വി.
സംസ്കാരം :പിന്നീട്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com