
തോട്ടുമുക്കം : തങ്കച്ഛൻ ദേവസ്യ (59) കൊള്ളിക്കൊളവിൽ നിര്യാതനായി.
ഭാര്യ: റീത്താമ്മ മാത്യു
മുഖാലക്കുന്നേൽ
ആനക്കാംപൊയിൽ
മകൻ: ബെൻസ് തങ്കച്ചൻ
മകൾ: ബിനോൾ തങ്കച്ചൻ.
സംസ്കാരം: നാളെ (03/09/2025) രാവിലെ 9 മണിക്ക് (തോട്ടുമുക്കം, മൈസൂർപ്പറ്റ) മാവറ ലിജുവിന്റെ ഭവനത്തിൽ ആരംഭിച്ച് തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന ദേവാലയ സിമിത്തേരിയിൽ.



