
കുന്ദമംഗലം: ചാത്തമംഗലത്ത് വാഹനാപകടം വല്ലത്തായ് പാറ സ്വദേശി യുവാവ് മരിച്ചുകോഴി കയറ്റിവന്ന പിക്കപ്പ് ലോറി നിയന്ത്രണംവിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു.മുക്കം വല്ലത്തായ്പാറ പരതയിൽ താമസിക്കുന്ന കോളോറമ്മൽ ബഷീറിൻ്റെ മകൻ മുഹമ്മദ് ഇഷാൻ (20) ആണ് മരണപ്പെട്ടത് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിയിലേക്ക് മാറ്റി.രാവിലെ 6:45 -ന് ചാത്തമംഗലം പന്ത്രണ്ടാം മൈലിലാണ് അപകടം.



