News

ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംലടിപ്പിച്ച് മുസ്ലിം ലീഗ് കൂട്ടായ്മ

തിരുവമ്പാടി: ജനിച്ച നാടിൻ്റെ സ്വാതന്ത്ര്യത്തിനായി പൊരുതുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യ പ്രഖ്യാപിച്ച് മുസ്ലിം ലീഗ് കൂട്ടായ്മ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.കോയ പുതുവയൽ അദ്ധ്യക്ഷത വഹിച്ചു. പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എ അബ്ദു റഹ്മാൻ ഉദ്ഘാടനം ചെയ്തു. സി പി എം ഏരിയ കമ്മിറ്റി അംഗം സി.ഗണേഷ് ബാബു, ജോസഫ് പൈമ്പള്ളി (കേരള കോൺഗ്രസ്സ് എം.), ഇസ്തികാർ ഓമശ്ശേരി ( നദ്വത്തുൽ മുജാഹിദ് ),അബൂബക്കർ മൗലവി (ജമാഅത്തെ ഇസ്ലാമി), നിഷാദ് ഭാസ്ക്കരൻ, സാഫിർ ദാരിമി, റഫീഖ് മലയിൻതൊടി തുടങ്ങിയവർ സംസാരിച്ചു.മൊയ്തീൻ പാപ്പിനകത്ത് ഐക്യദാർഢ്യ പ്രമേയം അവതരിപ്പിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com