LOCAL NEWS

ചുരത്തിൽ ലോറി തകരാറിലായി രൂക്ഷമായ ഗതാഗത തടസംനേരിടുന്നു.

താമരശ്ശേരി: ചുരത്തിൽ ഏഴാം വളവിൽ വലിയ ചരക്ക് ലോറി തകരാറിൽ ആയതിനെ തുടർന്ന് രൂക്ഷമായ ഗതാഗത തടസം നേരിടുന്നുണ്ട്.വലിയ വാഹനങ്ങൾ വളവ് വളഞ്ഞു പോവാൻ പ്രയാസം നേരിടുന്നുണ്ട്.വൺവേ ആയി വാഹനങ്ങൾ കടന്നു പോകുന്നുണ്ടെങ്കിലും തകരപ്പാടി മുതൽ രണ്ടാം വളവ് വരെ രൂക്ഷമായ ഗതാഗത തിരക്കാണ് അനുഭവപ്പെടുന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com