LOCAL NEWS

ഈ- ചലാൻ അദാലത്ത്

കോഴിക്കോട് : പോലീസ്,മോട്ടോർ വാഹന വകുപ്പുകളിൽ നിന്നും നിങ്ങളുടെ വാഹനങ്ങൾക്ക് നിലവിലുള്ള ചലാനുകൾ തീർപ്പാക്കുന്നതിനും,
വാഹന രജിസ്ട്രേഷൻ പുതുക്കൽ, വാഹന കൈമാറ്റം, പെർമിറ്റ് പുതുക്കൽ മുതലായ അവസരങ്ങളിൽ ഭാവിയിൽ വന്നു ചേർന്നേക്കാവുന്ന നിയമ തടസ്സങ്ങളിൽ നിന്നും ഒഴിവാകുന്നതിനും വേണ്ടി ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് കോഴിക്കോട് സിറ്റി പോലീസ് അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com