
കൂടരഞ്ഞി: റിട്ട.അധ്യാപകൻ കൂട്ടക്കര വെട്ടിക്കൽ ചാണ്ടി (80) നിര്യാതനായി.
ഭാര്യ: ലിസി ( അടയ്ക്കാത്തോട് വെൺമേനി കട്ടയിൽ കുടുംബാംഗം)
മക്കൾ: ജോബി അലക്സ്, സെബി അലക്സ്
മരുമക്കൾ: ജൂലിറ്റ് ജോൺ (മരുതോങ്കര പൂതക്കുഴിയിൽ കുടുംബാംഗം) സൗമ്യ മാത്യു. (പൊന്നാനി വടക്കേ വിലങ്ങുപാറയിൽ കുടുബാംഗം).
സംസ്കാര ചടങ്ങുകൾ (24/11/25 തിങ്കൾ) രാവിലെ 9.30 സ്വഭവനത്തിൽ നിന്ന് ആരംഭിച്ച് കൂടരഞ്ഞി സെൻ്റ്. സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.



