
തിരുവമ്പാടി :തിരുവമ്പാടി അമ്പലപ്പാറ മൂലോട്ടുമൂലയിൽ എം.എ ഗോവിന്ദൻ(78) നിര്യാതനായി.
ഭാര്യ:പ്രേമ
മക്കൾ: ബിന്ദു, ബിനുജ,രമേശ്,അനീഷ് (പ്രിയങ്ക ഡ്രൈവിംഗ് സ്കൂൾ തിരുവമ്പാടി).
മരുമക്കൾ:സുധാകരൻ,വിൽസൺ.
സംസ്കാരം :നാളെ (16.11.2025) രാവിലെ 10 മണിക്ക് ഓടത്തൊരു ശ്മശാനത്തിൽ.



