
പുല്ലൂരാംപാറ : പുത്തൻവീട്ടിൽ പരേതനായ സി.പി മാത്യുവിൻ്റെ ഭാര്യ സിസിലി (ലിസിയാമ്മ -90) നിര്യാതയായി.
മക്കൾ:ജോസ് മാത്യു (പ്രസിഡൻ്റ് തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്ക്), ടെൻസിംഗ് (ഓസ്ട്രിയ), ടൈറ്റസ് (സ്വിറ്റ്സർലൻ്റ്),പരേതനായ ജീമോൻ,പരേതയായ ഷൈജ.
മരുമക്കൾ: ജെസ്സി മണ്ഡപത്തിൽ പുല്ലൂരാംപാറ,തരേസ് മഠത്തിപ്പറമ്പിൽ (റിട്ട. ടിച്ചർ SJUPS പുല്ലൂരാംപാറ ),വത്സമ്മ പുത്തൻപുര (ഓസ്ട്രിയ), ജിജി മണവേലിലൽ (സ്വിറ്റ്സർലൻ്റ്), നിക്സൺ കിഴക്കേടത്ത് കണ്ണോത്ത്.
സംസ്കാരം പിന്നീട്.



