KODANECHERYLOCAL NEWS

കോടഞ്ചേരി മുണ്ടൂർ മനയിൽ കുര്യൻ മാത്യൂ നിര്യതനായി

കോടഞ്ചേരി: മുണ്ടൂർ മനയിൽ കുര്യൻ മാത്യൂ (കഞ്ഞൂഞ്ഞ്- 86) നിര്യതനായി.

മക്കൾ:
സൂസമ്മ. രാജമ്മ.
മോനി വിൽസൺ.
സുജ.
ജെസി നോബിൾ.

മരുമക്കൾ:ജോർജ് കണിയാംപററ. പ്രമോദ് കണ്ണോത്ത് ഷൈനി കാഞ്ഞിരാട് വിജി മുത്തപ്പൻപുഴ. ജോളിച്ചൻ കാവാലം സുനീഷ് കോടഞ്ചേരി സുമ നാരങ്ങാത്തോട്.

സംസ്ക്കാരം: തിങ്കളാഴ്ച രാവിലെ 10 മണിക്ക് ദി പോന്തക്കോസ്ത് മിഷൻ പള്ളിയുടെ അടിമണ്ണ് സിമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com