LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

സംസ്കാരം ഇന്ന്.

മുക്കം :തേക്കുംകുറ്റി ഊരാളികുന്ന്കറിനുള്ളിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ തടത്തിൽ അനീഷിന്റെ (42)സംസ്കാരം ഇന്ന്.പിതാവ് :ഗംഗാധരൻമാതാവ്:അമ്മിണി.ഭാര്യ :ആതിരമക്കൾ :അഭിഷേക്,അഭിരാമി,അഭിനയ,സഹോദരി :അനിതമൃതദേഹം ഇന്ന് വൈകുന്നേരം 3 ന് തറവാട്ട് വീട്ടിൽ എത്തുന്നതാണ്.സംസ്കാരം :ഇന്ന് (23-11-2026)വൈകിട്ട് 3-30.ന് കാരശ്ശേരി ഓടത്തെരുവ് പൊതു ശ്മശാനത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com